പാലക്കാട്: മൂന്നു സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായിഎംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ 27ന് രാവിലെ 10:30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ അഭിമുഖം സംഘടിപ്പിക്കും. ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, ഡോട്ട് നെറ്റ് ഡെവലപ്പർ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, സെയിൽ കോർഡിനേറ്റർ, സീനിയർ എക്സിക്യൂട്ടീവ് കസ്റ്റമർ സർവീസ്, സീനിയർ എക്സിക്യൂട്ടീവ് ഐ.ടി ആൻഡ് സിസ്റ്റം, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഓപ്പറേറ്റർ ഫാബ്രിക്കേഷൻ, ഓപ്പറേറ്റർ ടെംപോറിംഗ്, ഓപ്പറേറ്റർ ഐ.ജി.യു / ഡി.ജി.യു മാനേജർ ലോജിസ്റ്റിക്സ് ആൻഡ് ഡിസ്പാച്ച്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം.