flash-mob

പാലക്കാട്: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി, എയ്ഡ്സ് എന്നിവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിക്കും. ജൂലായ് 27ന് ഉച്ചയ്ക്ക് 2ന് മേഴ്സി കോളേജിലാണ് മത്സരം. 17- 25 പ്രായമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 10-15 പേരടങ്ങുന്ന ഒരു ടീമിന് പരമാവധി 25 മിനിറ്റ് വരെ അവതരിപ്പിക്കാം. വിജയികൾക്ക് 5000, 4500, 4000, 3500, 3000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. വിവരങ്ങൾക്ക്: 9446396166, 9567772462.