chakaram

കേരള സ്റ്റേറ്റ് എക്സ സർവ്വീസസ് ലീഗ് കാർഗ്ഗിൽ വിജയ് 25-ാം വാർഷികം ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു .