പാലക്കാട് വിവിധ ആവശ്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ. എൻ. സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു .