mazha

പാലക്കാട് ഗവ: മെഡിക്കൽ കോളേജിൽ മന്ത്രി ഒ.ആർ. കേളു സന്ദർശിക്കുന്നതിന് മുമ്പ് ശക്തമായ മഴയിലും കാറ്റിലും കൂട ചൂടി നിൽക്കുന്ന സെക്യുരിറ്റി ജീവനക്കാരൻ.