ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നവിട്ടത്തിനെ തുടർന്ന് മുലത്തറയുടെ ഷട്ടറുകൾ തുറന്നതിനാൾ ചിറ്റൂർ നറണി പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കഴിഞ്ഞ ആഴ്ച്ചകളിൽ നാല് മുതിർന്നവരും മൂന്ന് കുട്ടികളം പുഴയിൽ അകപ്പെട്ടു ഇവരെ അഗ്നി രക്ഷാസേനാഗങ്ങൾ രക്ഷിച്ചിരിന്നു ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് മറികടന്ന് പുഴയുടെ ചിത്രങ്ങൾ പകർത്താൻ ആളുകൾ ഇറങ്ങാറുണ്ട്.