അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെയും ലഹരി വിരുദ്ധ ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ കെ.കൃഷ്ണകുമാർ, അദ്ധ്യാപകരായ ആർ.ഭാമ, സിന്ധു മാധവൻ, എസ്.അനിത സി.പ്രസന്ന,ദർശന കെ തുടങ്ങിയവർ നേതൃത്വം നൽകി