navati
നവതി ആഘോഷിക്കുന്ന പരുമല സേവിയറിനെ മലങ്കര കാത്തോലിക്കാ പള്ളിയിൽ ആദരിച്ചപ്പോൾ

ചന്ദനപ്പള്ളി: നവതി ആഘോഷിക്കുന്ന പരുമല സേവ്യറിനെ മലങ്കര കാത്തോലിക്കാ പള്ളിയിൽ ആദരിച്ചു. റവ. ഫാ. ബെന്നി നാരകത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരൻ, പഞ്ചായത്ത്‌ അംഗം വിജയൻ നായർ, സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ, ലിസി റോബിൻസ്, സൂസമ്മാ രാജു തുടങ്ങിയവർ പങ്കെടുത്തു.