ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഐ. എം. എ. യും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഡോക്ടേഴ്സ് ദിനാചരണവും അവാർഡ് സമർപ്പണവും വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്‌ദുൾ ഹക്കിം ഉദ്‌ഘാടനം ചെയ്യുന്നു