പന്തളം : റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പൂഴിക്കാട് പുതുവേലിൽ വി. എസ്. വില്ലയിൽ വിജയമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. ചെട്ടിക്കുളങ്ങര പുതുശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ് : സദാശിവൻപിള്ള വി. (വിമുക്തഭടൻ). മക്കൾ: അനിഷ് (ദുബായ്), അനിജ. മരുമക്കൾ: വിനത (ദുബായ്), പത്തനാപുരം മഞ്ഞക്കാല അനിൽ ഭവനിൽ അനിൽകുമാർ (ദുബായ്).