alexander
അലക്സാണ്ടർ പി.ഇ

കടപ്ര മാന്നാർ : മണലേൽ പണിക്കൻ മാടത്ത് അലക്സാണ്ടർ പി.ഇ (കുട്ടപ്പൻ -88) നിര്യാതനായി. സംസ്കാരം നാളെ 3ന് വളഞ്ഞവട്ടം ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ അലക്സ് (കുഞ്ഞുമോൾ) കോന്നി. കുത്തുകല്ലിങ്കൽ കുടുംബാംഗമാണ്. മക്കൾ: ലേഖ സാം, ലിജോയ് അലക്സ്. മരുമക്കൾ: സാം തോമസ്, ബിനു ലിജോയ്.