ഏഴംകുളം: അറുകാലിക്കൽ കിഴക്ക് കാഞ്ഞിരം കുന്നത്ത് പുത്തൻവീട്ടിൽ, മുരളീധര കുറുപ്പ് കെ. ആർ. (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള കുമാരി. മകൻ: മജേഷ് മുരളി. മരുമകൾ: ആരതി. എ.