ഇടപ്പാവൂർ: മേലേടത്ത് മണ്ണാകുന്നിൽ പരേതനായ എം. എസ്. വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. കനകപ്പലം മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, ജോസ്, അനിത. മരുമക്കൾ: ജോയി, കൊച്ചുമോൾ, ജോസഫ്.