നാരങ്ങാനം: കാവടയിൽ പരേതനായ കെ. എൻ. വാസുദേവൻ നായരുടെ ഭാര്യ ജെ. സുഭദ്രക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീലത, ലതി, ലതിക : മരുമക്കൾ : സോമകുമാരൻ നായർ, മോഹനകുമാരൻനായർ, രാജേന്ദ്രൻനായർ.