ഇരവിപേരൂർ: തെങ്ങുംമൂട്ടിൽ സാറാമ്മ യോഹന്നാൻ (101) നിര്യാതയായി. ഭർത്താവ് പരേതനായ യോഹന്നാൻ. മക്കൾ: പി. തോമസ് (സണ്ണി), മണിയമ്മ, ഏലിക്കുട്ടി, പരേതരായ ടി. വൈ. തോമസ്, ബേബി, സോമർ. മരുമക്കൾ.ലതാ തോമസ്,ഏലിയാമ്മ തോമസ്,പരേതരായ രാജൻ,പൊടിച്ചെറുക്കൻ,മോളി.സംസ്കാരം ഇന്ന് 10.30 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം തേവർകാട് സെന്റ് മാത്യൂസ് മാർത്തോമാപള്ളിയിൽ.