ചെങ്ങന്നൂർ: അങ്ങാടിക്കൽ മലയിൽ തട്ടയിൽ ചിന്നമ്മ ചെറിയാൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. കോടുകുളഞ്ഞി നടയിൽ വടക്കേതിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ചെറിയാൻ ഉമ്മൻ. മക്കൾ: സൂസമ്മ തോമസ്, ഓമന നെൽസൺ, ഉമ്മൻ ചെറിയാൻ (ശശി), റോയി, റെജി (റിയോണാ ഫുഡ് കോർട്ട്, പുത്തൻകാവ്). മരുമക്കൾ: കുഞ്ഞുമോൻ (പരുത്തി കിഴക്കേതിൽ കുഴിക്കാലാ), നെൽസൺ (തൂമ്പുങ്കൽ, മംഗലം), ഫ്ളോറി (ഗോസ്പൽ ഹൗസ് , കായംകുളം), ജെസി (തെക്കേ തെരുവിൽ കോടുകുളഞ്ഞി), റെനി (നെല്ലിക്കൽ, വാഴക്കുന്നം)