കല്ലിശ്ശേരി : ഉമയാറ്റുകര അത്തത്തിൽ രഘുനാഥൻ നായർ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അനിത, മകൻ : അർജുൻ, സഞ്ചയനം: ജൂലായ് 7 ന് രാവിലെ 9 മണിക്ക്