കോട്ട : പുത്തനിടത്തിൽ (രാജ് ഭവൻ) രാജഗോപാലൻനായർ (73, എക്സ് സർവീസ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:വിജയമ്മ. മക്കൾ : സജീഷ്‌കുമാർ. ആർ., സന്തോഷ്കുമാർ. ആർ. സന്ധ്യ. ആർ. മരുമക്കൾ :രശ്മി, ജയലക്ഷ്മി, അനിൽകുമാർ.