കാരക്കാട് : മണ്ണാറക്കോട് വടക്കേ ചരുവിൽ വീട്ടിൽ പരേതനായ സത്യവൃതന്റെ ഭാര്യ കനകമ്മ (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന്. മക്കൾ: മനു സത്യൻ. ബിനു സത്യൻ.