വലഞ്ചുഴി : കിടങ്ങിൽ കിഴക്കേതിൽ പരേതനായ പൊടിയന്റെ ഭാര്യ കമലാക്ഷി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : വിജയമ്മ, വത്സല, യശോധരൻ, ശശി. മരുമക്കൾ : ഉത്തമൻ, അമ്പിളി, ഷൈല, പരേതനായ പ്രസാദ്.