വലഞ്ചുഴി : കാരുവേലിൽ മുകളിൽ വീട്ടിൽ പരേതനായ സുധീശന്റെ ഭാര്യ ചന്ദ്രമതി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : ലളിത, ബേബി, അനിക്കുട്ടൻ, ഹരിലാൽ. മരുമക്കൾ : മോഹൻബാബു, അനിത, ബിന്ദു, അമ്പിളി.