വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യുന്നു