sdc

സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സുകൾക്ക്
പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ ആലപ്പുഴ എസ് ഡി കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ വച്ച് വരവേറ്റപ്പോൾ