03-sob-janaki
ജാനകി

മെഴുവേ​ലി : കാരിത്തോട്ട നെടുംകുന്നം ആശാന്റെ അയ്യത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ ജാനകി (101) നിര്യാതയായി. സംസ്​കാ​രം ഇ​ന്ന് രാ​വിലെ 11 മണി​ക്ക് വീട്ടുവള​പ്പിൽ. മ​ക്കൾ: പൊന്നമ്മ, പ​രേ​ത​നായ പൊ​ന്നപ്പൻ, തമ്പി. മരുമക്കൾ: പ​രേ​ത​നായ ശശി, ചന്ദ്രിക, ലാലി.