വരവൂർ: പുന്നനിൽക്കുന്നതിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ രതീഷ് കുമാർ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ. മക്കൾ: ആദിലക്ഷ്മി, ആദിശങ്കരൻ. മാതാവ് : അമ്മുക്കുട്ടി. സഹോദരങ്ങൾ: രഞ്ജിത്ത്, രഞ്ജിനി (ദുബായ്).