കോന്നി: പയ്യനാമൺ കുളത്തുങ്കൽ വീട്ടിൽ കെ. വൈ. ജോർജ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: മേക്കൊഴൂർ കൊച്ചുമണ്ണിൽ ലീലാമ്മ ജോർജ്. മക്കൾ: ജിതിൻ കെ. ജോർജ്, ജിഷ കെ. ജോർജ്. മരുമക്കൾ: റൂബി, ടിനു.