03-sob-chandrasekharan-na
ചന്ദ്രശേഖരൻ നായർ

ചെറുകോൽ: പുറത്തൂട്ട് ചന്ദ്രശേഖരൻ നായർ (74) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: ലേഖ, രാധിക. മരുമക്കൾ: രാജേഷ് നായർ, ശ്രീകാന്ത് നായർ.