മുളക്കുഴ: കാളിയാങ്കൽ പുത്തൻ പുരയ്ക്കൽ പരേതരായ റിട്ട. തഹസിൽദാർ പി.ജെ. മാമ്മന്റെയും സാറാമ്മ മാമന്റെയും മകൾ പി. എം. സൂസമ്മ (80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുളക്കുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.