03-sob-nirmalan-p-k
നിർമ്മലൻ പി. കെ.

കുന്നന്താനം​ പാമല: ഇഞ്ചിക്കാലായിൽ നിർമ്മലൻ പി. കെ. (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ നിർമ്മലൻ. മക്കൾ: പ്രദീഷ്, പരേതനായ പ്രദീപ്. മരുമക്കൾ: വിനിത, അനില പ്രദീഷ്.