തിരുവൻവണ്ടൂർ : അമ്പലപ്പാട്ടു ജോയി ഏബ്രഹാം (70) നിര്യാതനായി. സംസ്കാരം നാളെ നാലുമണിക്ക് സെന്റ്‌ മേരീസ് ക്നാനയപള്ളിയിൽ . ഭാര്യ : ലൈല ജോയി. ഇരവിപേരൂർ കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ : പ്രിയ , പ്രശാന്ത് . മരുമക്കൾ : കോട്ടയം മൂഴിക്കൽ വാലയിൽ ടിമി മോൻസി , ഇരവിമംഗലം പുലിയിള പറമ്പിൽ ജെസ്‌ന ഏബ്രഹാം.