ഇരവപേരൂർ: നെല്ലാട് വാളകത്തിൽ റ്റി. വി. സതിയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: കെ. കെ. ചെല്ലപ്പൻ (വിമുക്തഭടൻ). മക്കൾ: ബിജുമോൻ, സി. ബൈജു (യു.കെ). മരുമക്കൾ: അതുല്യ, അമൃത(യു.കെ).