വാഴൂർ :ഇളമ്പൽ കവല പുതുപറമ്പിൽ ജോസഫ് ശാമുവേൽ (സജി-53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ശേഷം കാനം ദി പെന്തകോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ബിപിൻ, അൽവിൻ, ജസ്റ്റിൻ മരുമകൾ:അശ്വതി.