അടൂർ: പന്നിവിഴ വാലേത്ത് തെക്കേതിൽ സതി അമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്. മക്കൾ: രേഖ സലിം (റിട്ട. എൽ.ഐ.സി. ഓഫ് ഇന്ത്യ), റിവാ ജ് ആനന്ദ് (ദുബായ്). മരുമക്കൾ: സി. കെ. സലിം, ശ്രീജ റിവാജ്.