പത്തനംതിട്ട : കുലശേഖരപതി ബീയാത്തുമ്മ പുരയിടത്തിൽ പരേതനായ ചിന്നപ്പ റാവുത്തറിന്റെ ഭാര്യ സുലൈഖ ബീവി (84) നിര്യാതായായി. ഖബറടക്കം ഇന്ന് രാവിലെ 11ന് പത്തനംതിട്ട ജുംആ മസ്ജിദിൽ. മക്കൾ: ഫാത്തിമ.സി (മുൻ നഗരസഭ കൗൺസിലർ), നാസറുദ്ദീൻ, ലൈല, റസിയ, അബ്ദുൾ ഖാദർ (ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ), മരുമക്കൾ സലിം എം.എം, ഷെഫീക്ക്, ബഷീർ സി.എം, നൂർജഹാൻ, ആൻസി (ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസ്).