ഇലന്തൂർ : ശ്രീശൈലത്തിൽ ബാബു.ജി (62) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകലാദേവി.പി. (റിട്ട. പ്രഥമാദ്ധ്യാപിക, എം.ജി. എൽ.പി സ്‌കൂൾ കുമ്പഴ). മക്കൾ: കാവ്യകല (ലണ്ടൻ), നിവ്യകല (ഇ.എം.എസ് സഹകരണ ആശുപത്രി, പത്തനംതിട്ട). മരുമകൻ: അനുരാജ് (ലണ്ടൻ).