03-sob-vk-krishnan
വി. കെ. കൃഷ്ണൻ

പുതുശ്ശേരി ഭാഗം: ഒഴുകുപാറ വീട്ടി​ൽ വി.കെ.കൃഷ്ണൻ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ : ബിന്ദുകൃഷ്ണൻ, സിന്ധു കൃഷ്ണൻ. മരുമക്കൾ: സാജൻ കുമാർ, രക്‌നേഷ് ബാബു.