03-sob-vamkshi
വാമാക്ഷി

പെരിങ്ങനാട്: പോത്തടി കൊച്ചിലവുക്കാട്ടു വിളയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ വാമാക്ഷി (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആനന്ദൻ, ഓമന, ശാന്തകുമാരി, ഇന്ദിര, ശശി. മരുമക്കൾ: ശ്യാമള കെ., പരേതനായ രാമചന്ദ്രൻ, തങ്കപ്പൻ ജി., എം. വി. ശശിധരൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.