03-sob-sasidharan
എം. കെ. ശശിധരൻ നായർ

പത്തനംതിട്ട : ഇടപ്പാവൂർ മേലേടത്ത് വീട്ടിൽ എം. കെ. ശശിധരൻ നായർ (72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2​ന്. റാന്നി ഇടപ്പാവൂർ മേലേടത്ത് കുടുംബവീട്ടിൽ. ഭാര്യ: ശശികല. മക്കൾ: ഷിനി.എസ്., ഷിജിത് കുമാർ. മരുമക്കൾ: സന്തോഷ് ജി പിള്ള, അനു കൃഷ്ണൻ .