പത്തനംതിട്ട: വാഴമുട്ടം പടിഞ്ഞാറ് കൊട്ടയ്ക്കാട്ടേത്ത് പരേതനായ കെ. ജി. ശാമുവേലിന്റെയും കുട്ടിയമ്മ ശാമുവേലിന്റെയും മകൻ ഈശോ ശാമുവേൽ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാഴമുട്ടം വെസ്റ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: പൂവത്തുമണ്ണിൽ മലയിൽ ഓമന ഈശോ. മക്കൾ: ജിജോ ഈശോ, ജീൻസി ഈശോ. മരുമക്കൾ: റിജിൻ, മെറീന.