സന്നദ്ധ സേവനത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഉപകരണങ്ങളും കിടക്കകളും പെയിൻറ് ചെയ്യുന്ന പുന്നപ്ര കാർമൽ പോളിടെക്നിക്കിലെ എൻ. എസ്. എസ് വോളണ്ടിയർമാർ