കോന്നി: പെരിഞ്ഞൊട്ടയ്ക്കൽ മംഗലത്ത് വീട്ടിൽ സോമൻ നായർ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സലകുമാരി. മക്കൾ: ദീപു, രാഹുൽ, സൗമ്യ.