ഏഴംകുളം : ഏഴംകുളം വടക്ക് തറയിലയ്യത്ത് ചെല്ലപ്പൻ.കെ(87)നിര്യാതനായി.ഭാര്യ പരേതയായ ശാന്തമ്മ. സംസ്കാരം നടത്തി. മക്കൾ : പ്രകാശ്,പ്രസാദ്, പ്രഭ. മരുമക്കൾ : ബീന,ബിന്ദു, സേതു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.