04-sob-sarojiniamma
സരോജിനിയമ്മ

ഇലന്തൂർ: വലിയ വെട്ടം പുത്തൻവീട്ടിൽ സരോജിനിയമ്മ (88) നിര്യാതയായി. സംസ്‌കാരം ന​ട​ത്തി. മക്കൾ: മോഹനൻ, സോമൻ. മരു​മക്കൾ: തുളസി ചന്ദ്രിക. സ​ഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.