04-sob-rahelamma-samuel

കടമ്പനാട് വടക്ക് : കല്ലുംപുറത്ത് പരേതനായ ശാമുവേലിന്റെ ഭാര്യ റാഹേലമ്മ ശാമുവേൽ (80) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് കടമ്പനാട് ശാലേം മാർത്തോമ്മ പള്ളിയിൽ. ഐവർകാല തടത്തിൽ കുടുംബാംഗമാണ്. മക്കൾ: റെജി ശാമുവേൽ, ലാലി, ബിന. മരുമക്കൾ: കുസുമം റെജി, രാജു മത്തായി , വിജി കുഞ്ഞച്ചൻ.