അടൂർ: പന്നിവിഴ കുമ്പിളുംവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഓമന (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ മക്കൾ: ശ്രീജയ, പുഷ്പരാജൻ, സജീവ്. മരുമക്കൾ : രാജൻ, മിനി, സുമംഗല.