04-sob-mv-samuel
എം.വി ശാമുവേൽ

കല്ലശേരി: മണലേത്ത് എട്ടൊന്നിൽ എം.വി ശാമുവേൽ (ജോയി ​72) നിര്യാതനായി. സംസ്​കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് കല്ലശ്ശേരി ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളി​യിൽ. ഭാര്യ: കീക്കാട്ടിൽ ലീലാമ്മ ശമുവൽ. മക്കൾ: ആശ, നിഷ, അനീഷ് , അഭിലാഷ്. മരുമക്കൾ : ലിജി, സോണി, ലിനി, റൂബി.