കാട്ടൂർ: പതാലിപ്പാറയിൽ പി. ജി. നാണു (76) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: ശ്യാമള, സരിത, രമേശ്. മരുമക്കൾ: എം. കെ. ശശി, സതീഷ് ആറൻമുള, ഷിജി പെരുനാട്.