പുലിയൂർ: കൃഷ്ണവിലാസം (മൂപ്പിൽ) സരോജിനിയമ്മ (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമകൃഷ്ണപിളള
മക്കൾ: തുളസിഭായ് , അജിത കുമാരി, ഹരികൃഷ്ണൻ മരുമക്കൾ: നാരായണപിളള, മീനാകുമാരി, പരേതനായ രാജേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്