കല്ലിശ്ശേരി : ഉമയാറ്റുകര പത്തുപറയിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ റ്റി.കെ ബാലൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി, മക്കൾ: സുധ മനോഹരൻ, സുജിത്, സുമോദ് ലാൽ, മരുമക്കൾ: മനോഹരൻ,

ഐഷ സുജിത്, അജിത സുമോദ്.