പന്തളം : ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻമുടിയൂർക്കോണം മഞ്ഞനം കുളത്ത് വീട്ടിൽ എം സി ചെല്ലപ്പൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:.മണിയമ്മ .മക്കൾ : എം സി .സുനിൽകുമാർ ,എം അമ്പിളി , എം .സി അനിൽകുമാർ. മരുമക്കൾ: ധന്യ ' വിജയകുമാർ .സൗമ്യ.